നിദ്രയാം വീണവന്നെന് കണ്ണു മീട്ടവേ
കാറ്റിന്റെ ശ്രുതിയിലെന്‍ മുടിയിഴ പാറവേ
കാറ്റിന്റെ ശ്രുതിയിലെന്‍ മുടിയിഴ പാറവേ
പിറകിലേക്കെന് മുടി ചേര്തുപിടിച്ചൊരു
പൂവു ചൂടിച്ചങ്ങു പോകുന്നാരോ.....
പെട്ടന്ന് നിദ്രതന്‍ തന്ത്രികള്‍ പൊട്ടിച്
താളമടിചെന്റെ കണ്പീലികള്
കണ്ടില്ലയിനുമതാരെന്നു ഞാനെന്റെ
മാനതുധിചോരാ സുര്യനാകം
you hardly write in your rainbow...
ReplyDeleteBusy schedule.. So I rarely get time to write :-(
DeleteBusy schedule.. So I rarely get time to write :-(
Delete