Wednesday, 5 February 2014

സുര്യന്‍

നിദ്രയാം വീണവന്നെന്‍ കണ്ണു മീട്ടവേ
കാറ്റിന്റെ ശ്രുതിയിലെന്‍ മുടിയിഴ പാറവേ
പിറകിലേക്കെന്‍ മുടി ചേര്‍തുപിടിച്ചൊരു
പൂവു ചൂടിച്ചങ്ങു പോകുന്നാരോ.....

പെട്ടന്ന് നിദ്രതന്‍ തന്ത്രികള്‍ പൊട്ടിച്
താളമടിചെന്റെ കണ്പീലികള്‍
കണ്ടില്ലയിനുമതാരെന്നു ഞാനെന്റെ
മാനതുധിചോരാ സുര്യനാകം


Friday, 23 December 2011

സമ്മതം

 പുസ്തകമേ നിന്റെ മാറിലൊരായിരം
അക്ഷരമൊന്നു കുറിച്ചോട്ടെ ഞാന്‍?

അക്ഷരമൊന്നു കുറിക്കാനായ് തൂലികേ
നിന്നെയെന്‍ കയ്യിലൊന്നേന്തട്ടേ ഞാന്‍?

ചൊല്ലണമേവരുമൊരു വാക്കു 'സമ്മതം'
എന്ഗിലേ പൂര്‍ണമെന്‍ ചെയ്തൊക്കെയും

Sunday, 27 November 2011

Welcome to My Kingdom !!!!!!!

Hey everybody..
This is my wall..
My RainboWall....
Where I write with the seven VIBGYOR colours..