പുസ്തകമേ നിന്റെ മാറിലൊരായിരം
അക്ഷരമൊന്നു കുറിച്ചോട്ടെ ഞാന്‍?
അക്ഷരമൊന്നു കുറിക്കാനായ് തൂലികേ
നിന്നെയെന്‍ കയ്യിലൊന്നേന്തട്ടേ ഞാന്‍?
ചൊല്ലണമേവരുമൊരു വാക്കു 'സമ്മതം'
എന്ഗിലേ പൂര്‍ണമെന്‍ ചെയ്തൊക്കെയും
അക്ഷരമൊന്നു കുറിച്ചോട്ടെ ഞാന്‍?
അക്ഷരമൊന്നു കുറിക്കാനായ് തൂലികേ
നിന്നെയെന്‍ കയ്യിലൊന്നേന്തട്ടേ ഞാന്‍?
ചൊല്ലണമേവരുമൊരു വാക്കു 'സമ്മതം'
എന്ഗിലേ പൂര്‍ണമെന്‍ ചെയ്തൊക്കെയും